കവിത-5
നവനീത്
വിശുദ്ധിയുടെ വെള്ളവസ്ത്രങ്ങള്‍ പുതച്ച
നവനീത്
വിശുദ്ധിയുടെ വെള്ളവസ്ത്രങ്ങള്‍ പുതച്ച
ശംഖുപുഷ്പങ്ങള്‍ പടരുന്നതുപോലെ
എന്റെ തളിര്‍ത്ത ഹൃദയം നിന്നില്‍
ഞാന്‍ കൊരുത്തിട്ടിരിക്കുകയായിരുന്നു
ഞാന്‍ പൊഴിഞ്ഞു വീണു
മണ്ണോട് അലിഞ്ഞുചെരുമ്പോള്‍
നിന്റെ വേരുകള്‍
എന്നെ വലിച്ചെടുക്കണം
എനിക്ക് നിന്നിലെക്കെത്തണം
നിന്റെ പൂവായ് വിരിയണം
അതെന്റെ മോക്ഷം
അതെന്റെ മോക്ഷം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ